Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : K S Hamsa

വ​ഖ​ഫ് ബോ​ര്‍​ഡ് പു​നഃ​സം​ഘ​ട​ന സ്റ്റേ ​ചെ​യ്യ​ണം; ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ർ​ജി ന​ൽ​കി

കൊ​ച്ചി: സം​സ്ഥാ​ന വ​ഖ​ഫ് ബോ​ർ​ഡ് പു​നഃ​സം​ഘ​ട​ന​യ്ക്കെ​തി​രെ മു​ൻ ചെ​യ​ർ​മാ​ൻ കെ.​എ​സ്. ഹം​സ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. പു​നഃ​സം​ഘ​ട​ന സ്റ്റേ ​ചെ​യ്യ​ണ​മെ​ന്നാ​ണ് ഹ​ർ​ജി​യി​ലെ ആ​വ​ശ്യം. കെ.​എ​സ്. ഹം​സ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മി​തി​യെ പൂ​ർ​ണ​മാ​യും പി​രി​ച്ചു​വി​ട്ടാ​ണ് വ​ഖ​ഫ് ബോ​ർ​ഡ് പു​നഃ​സം​ഘ​ടി​പ്പി​ച്ച​ത്. 

കു​റു​ക്കോ​ളി മൊ​യ്തീ​ൻ എം​എ​ൽ​എ, മു​സ്ത​ഫ​ൽ ഫൈ​സി, തൊ​ടി​യൂ​ർ മു​ഹ​മ്മ​ദ് കു​ഞ്ഞ് മൗ​ല​വി തു​ട​ങ്ങി​യ​വ​രാ​ണ് പു​തി​യ ബോ​ർ​ഡി​ലു​ള്ള​ത്. ദ​ക്ഷി​ണ കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ, ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി, കെ​എ​ൻ​എം തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ൾ​ക്ക് പ്രാ​തി​നി​ധ്യം ന​ൽ​കി​യാ​ണ് പു​നഃ​സം​ഘ​ട​ന ന​ട​ത്തി​യ​ത്. അ​തേ​സ​മ​യം അ​മു​സ്‌​ലിം വി​ഭാ​ഗ​ങ്ങ​ൾ​ക്ക് പ്രാ​തി​നി​ധ്യം ന​ൽ​കി​യി​ട്ടി​ല്ല.

അ​ച്ച​ട​ക്ക​ലം​ഘ​ന​ത്തെ തു​ട​ർ​ന്ന് സ​മ​സ്ത മു​ശാ​വ​റ​യി​ൽ​നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട എം.​പി. മു​സ്ത​ഫ​ൽ ഫൈ​സി​യെ​യും ബോ​ർ​ഡി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പു​തി​യ വ​ഖ​ഫ് ബോ​ർ​ഡി​ൽ ഇ​കെ, എ​പി വി​ഭാ​ഗം സ​മ​സ്ത​ക​ൾ​ക്ക് പ്ര​തി​നി​ധി​ക​ളി​ല്ലാ​ത്ത​ത് അ​നീ​തി​യും അ​ന്യാ​യ​വു​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി എ​സ്‌​വൈ​എ​സ് നേ​താ​വ് റ​ഹ്മ​ത്തു​ള്ള സ​ഖാ​ഫി എ​ള​മ​രം ഫേ​സ്ബു​ക്ക് കു​റി​പ്പു​മാ​യി രം​ഗ​ത്തെ​ത്തി.

Latest News

Corehub Up